Tuesday 17 January 2012

പറയുവാന്‍ വയ്യാതെ ഒരു പകല്‍ കൂടി

പറയുവാന്‍ വയ്യാതെ ഒരു പകല്‍ കൂടി നീങ്ങി
വരുമൊരു സന്ധ്യയ്ക്കുതിരിതെളിക്കാന്‍
പോയദിനങ്ങള്‍ക്ക് ഓരോര്‍മ്മ മാത്രമായ്
ഇന്നെന്‍ മനസ്സിലെ നെടുവീര്‍പ്പുകള്‍

No comments:

Post a Comment